COMMENTS


2 comments:

  1. സ്ക്കൂള്‍ ബ്ലോഗിന് ആശംസകള്‍... പേജുകളിലെ പോസ്റ്റുകള്‍ വന്നിട്ടില്ല... മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഫോട്ടോകളുടെ കൂടെ അതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.. Duplicate പേജുകള്‍ നീക്കം ചെയ്യുമല്ലോ?

    ReplyDelete
  2. തുടക്കം കൊള്ളാം. പക്ഷേ പിന്നീട് മുന്നോട്ടുപോയതായി കാണുന്നില്ല. വിനുമാഷ് നല്‍കിയ നിര്‍ദേശങ്ങള്‍ പ്രസക്തമാണ്. അടിയന്തിരമായും എച്ച് എം, സ്കൂള്‍ ലീഡര്‍ എന്നിവരുടെ ഫോട്ടോകള്‍ നല്‍കുക. പി ടി എ പ്രസിഡന്റിന്റെ ഫോട്ടോ മാറ്റി നല്‍കുക. അത്യാവശ്യം വേണ്ട മറ്റു മാറ്റങ്ങള്‍ വരുത്തുക. വിജയാശംസകള്‍

    ReplyDelete